
കൊച്ചി : റോസി ഫിലിപ്പ് എഴുതിയ " എന്ന് സ്വന്തം ജീവൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ഡോ.ഗോപിനാഥ് പനങ്ങാട്, ജി കെ.പിള്ള തെക്കേടത്തിനു , പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. അധ്യക്ഷത വഹിച്ചു. പ്രകാശന ചടങ്ങു് ശ്രീ .എം.വി. ബെന്നി ഉദ്ഘാടനം ചെയ്തു .ശ്രീ. പി. കൃഷ്ണൻ, ശ്രീമതി കെ. ലളിത , സരിത എൻ.എസ്, ശ്രീകല മോഹൻദാസ് ,ഡോ. ശാലിനി അജിത് , ഷിബിൻ ജോർജ് , ഷൈജി പോൾ, രശ്മി എസ് മേനോൻ, റോസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു ..
ഫോട്ടോ : റോസി ഫിലിപ്പ് എഴുതിയ " എന്ന് സ്വന്തം ജീവൻ " എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചാവറ കൾച്ചറൽ സെന്ററിൽ വച്ച് ഡോ.ഗോപിനാഥ് പനങ്ങാട്, ശ്രീ. ജി കെ.പിള്ള തെക്കേടത്തിനു , പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു. സരിത എൻ. എസ്.,കെ. ലളിത,ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., എം. വി. ബെന്നി, ജി. കെ. പിള്ള തെക്കെടത്തു, റോസി ഫിലിപ്പ്, ഡോ. ഗോപിനാഥ് പനങാട്, പി. കൃഷ്ണൻ, ഷിബിൻ ജോർജ്, ശ്രീകല മോഹൻദാസ്, ഡോ. ശാലിനി അജിത്, എന്നിവർ സമീപം.











